Breaking News
Home / Blog

Blog

ഗാനരചയിതാക്കൾക്കും വേണം സ്ഥാനം

Malayalam Music Legends

ദിവസേന നമ്മൾ കേൾക്കുന്ന ഒരുപാട് ഗാനങ്ങളുണ്ട്…. നമ്മുടെയെല്ലാം പ്രിയപ്പെട്ട കുറെയേറെ ഗാനങ്ങൾ…. അതെല്ലാം കേൾക്കുമ്പോൾ നമ്മളിൽ ഭൂരിഭാഗം ആളുകളും പ്രശംസിക്കുന്നത് അല്ലേൽ ഓർക്കുന്നത് ഗായകനേയും ഗായികയേയും സംഗീത സംവിധായകരേയുമാണ് പലപ്പോഴും പലരും മറന്നു പോകുന്ന അല്ലേൽ മനഃപൂർവം മറക്കുന്ന ഒരു കൂട്ടരാണ് ആ ഗാനങ്ങൾക്ക് വരികൾ ഒരുക്കിയവർ. നമ്മള് പലരും…. എല്ലാവരും എന്നല്ല പലരും ഒരു പാട്ട് കേട്ട് ഇഷ്ടപ്പെട്ടാൽ അതിന്റെ ഡീറ്റെയിൽസിൽ നോക്കുന്നത് അല്ലേൽ പ്രശംസിക്കുന്നത് ആലപിച്ച ആളേയും …

Read More »